അണ്ണാ ഡി.എം.കെയിലെ ഇരുപക്ഷവും ഏറ്റുമുട്ടി, ഒടുവില്‍ പാര്‍ട്ടി ആസ്ഥാനം പൂട്ടി

ചെന്നൈ: അണ്ണാ ഡി.എം.കെയിലെ തര്‍ക്കം ചെന്നൈയില്‍ കലാപമായി. കോടതി തീര്‍പ്പ് പുറത്തുവരുംമുമ്പ് ചൈന്നെയിലെ പാര്‍ട്ടി ആസ്ഥാനത്തിനുമുന്നില്‍ ഇരുപക്ഷവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പരസ്പരം കല്ലേറു നടത്തിയ പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ത്തു.ഏറ്റുമുട്ടലില്‍ ഏതാനും പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് …

അണ്ണാ ഡി.എം.കെയിലെ ഇരുപക്ഷവും ഏറ്റുമുട്ടി, ഒടുവില്‍ പാര്‍ട്ടി ആസ്ഥാനം പൂട്ടി Read More

ഒ.പി.എസിനെ പടിയിറക്കി, ഇ.പി.എസ്. അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി

ചെന്നൈ: ഇരട്ടനേതൃത്വത്തെ ചൊല്ലിയുള്ള തമ്മിലടിക്കൊടുവില്‍ മുതിര്‍ന്ന നേതാവ് ഒ. പനീര്‍സെല്‍വ(ഒ.പി.എസ്)ത്തെ അണ്ണാ ഡി.എം.കെയില്‍ നിന്നു പുറത്താക്കി എടപ്പാടി കെ. പളനിസ്വാമി(ഇ.പി.എസ്) പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറി. നാടകീയതകള്‍ക്കൊടുവില്‍ ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ കൈക്കൊണ്ട തീരുമാനം അംഗീകരിക്കില്ലെന്നും കോടതിയെ സമീപിക്കുമെന്നും …

ഒ.പി.എസിനെ പടിയിറക്കി, ഇ.പി.എസ്. അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി Read More

അണ്ണാ ഡി.എം.കെയിലെ അധികാരത്തര്‍ക്കം: ഇടപെടലുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: അണ്ണാ ഡിഎം.കെയിലെ അധികാര തര്‍ക്കത്തില്‍ ഇടപെടലുമായി സുപ്രീംകോടതി. പാര്‍ട്ടി ജനറല്‍ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. എടപ്പാടി പളനിസ്വാമി പക്ഷം നല്‍കിയ ഹര്‍ജിയിലാണു വിധി. രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ …

അണ്ണാ ഡി.എം.കെയിലെ അധികാരത്തര്‍ക്കം: ഇടപെടലുമായി സുപ്രീംകോടതി Read More

തമിഴ്നാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തൂത്തുവാരി ഡിഎംകെ

ചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തൂത്തുവാരി ഡിഎംകെയും സഖ്യകക്ഷികളും. പുതുതായി രൂപീകരിച്ച ഒമ്പത് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന 27 വാര്‍ഡുകളിലും ഭരണമുന്നണി ജയിച്ചു. 140 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 88 ലും ഡിഎംകെ …

തമിഴ്നാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തൂത്തുവാരി ഡിഎംകെ Read More

എ.ഐ​.എ​.ഡി​.എം​.കെ​യു​ടെ മുഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​ കെ. ​പ​ള​നി​സ്വാ​മി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മിയെ എ​.ഐ​.എ​.ഡി​.എം​.കെ​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി പ്രഖ്യാപിച്ചു. ചെ​ന്നൈ​യി​ലെ പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ഒ. ​പ​നീ​ര്‍​സെ​ല്‍​വം മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പിക്കുകയായിരുന്നു. പതിന്നൊന്നംഗ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ക സ​മി​തി​യെ​യും പ​നീ​ര്‍​സെ​ല്‍​വം പ്ര​ഖ്യാ​പി​ച്ചു. പ​ള​നി​സ്വാ​മി വി​ഭാ​ഗ​ത്തി​ന് ആ​റും …

എ.ഐ​.എ​.ഡി​.എം​.കെ​യു​ടെ മുഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​ കെ. ​പ​ള​നി​സ്വാ​മി Read More