ഇന്ത്യയും ഇസ്റായേലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകും : പ്രധാനമന്ത്രി നരേന്ദ്ര മോദി

ജറൂസലം/ ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത് ഇസ്റായേല്‍ സന്ദര്‍ശനത്തിനിടെ നിര്‍ണായകമായ കരാറുകളിലും ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യയും ഇസ്റാഈലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മോദി അറിയിച്ചു. ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി …

ഇന്ത്യയും ഇസ്റായേലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകും : പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

നിര്‍മിത ബുദ്ധിഇരുതല മൂര്‍ച്ചയുള്ള വാള്‍ :സൈബര്‍ ഡിവിഷന്‍ മേധാവി അങ്കിത് അശോകന്‍

കൊച്ചി: നിര്‍മിത ബുദ്ധിയുടെ അതിവേഗമുള്ള വളര്‍ച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭീഷണിയാകുന്ന പുതിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇന്ധനമാകുന്നുവെന്ന് കേരള പോലീസ് സൈബര്‍ ഡിവിഷന്‍ മേധാവി അങ്കിത് അശോകന്‍. സിഐഒ കേരള ചാപ്റ്റര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ‘ടെക് 25’ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. …

നിര്‍മിത ബുദ്ധിഇരുതല മൂര്‍ച്ചയുള്ള വാള്‍ :സൈബര്‍ ഡിവിഷന്‍ മേധാവി അങ്കിത് അശോകന്‍ Read More

കേസുകളില്‍ തീര്‍പ്പിലെത്താനോ വിധി എഴുതാനോ എ ഐ ഉപയോഗിക്കരുത് : ഹൈക്കോടതി

കൊച്ചി : കോടതി നടപടികളില്‍ ജഡ്ജിമാര്‍ എ ഐ സംവിധാനം ഉപയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. കേസുകളില്‍ തീര്‍പ്പിലെത്താനോ വിധി എഴുതാനോ എ ഐ ഉപയോഗിക്കരുതെന്നാണ് കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ ഹൈക്കോടതി കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു ചാറ്റ് ജിപിടി, ഡീപ് സീക്ക് പോലുള്ളവയുടെ …

കേസുകളില്‍ തീര്‍പ്പിലെത്താനോ വിധി എഴുതാനോ എ ഐ ഉപയോഗിക്കരുത് : ഹൈക്കോടതി Read More

ജീവനക്കാരുടെ സ്ഥാനത്ത് നിർമിത ബുദ്ധി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 4,000 തസ്തികകൾ വെട്ടിക്കുറക്കുമെന്ന് സിംഗപ്പൂരിലെ ഡിബിഎസ് ബാങ്ക്

സിംഗപ്പൂർ : സിംഗപ്പൂരിലെ ഏറ്റവും വലിയ ബാങ്കായ ഡിബിഎസ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 4,000 തസ്തികകൾ വെട്ടിക്കുറക്കുമെന്ന് പ്രഖ്യാപിച്ചു. ജീവനക്കാരുടെ സ്ഥാനത്ത് നിർമിത ബുദ്ധി (AI) ഉപയോഗിക്കുമെന്ന് ബാങ്ക് അറിയിച്ചു.സിംഗപ്പൂരിൽ ഡിബിഎസ് ബാങ്കിലാണ് സംഭവം .. അടുത്ത മൂന്ന് വർഷത്തിനുള്ളിലാണ് …

ജീവനക്കാരുടെ സ്ഥാനത്ത് നിർമിത ബുദ്ധി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 4,000 തസ്തികകൾ വെട്ടിക്കുറക്കുമെന്ന് സിംഗപ്പൂരിലെ ഡിബിഎസ് ബാങ്ക് Read More

നിർമിത ബുദ്ധിയെ അമിതമായി ആശ്രയിക്കുന്നതില്‍ പല അപകടങ്ങളുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്

ന്യൂഡല്‍ഹി : നിർമിത ബുദ്ധിയെ അമിതമായി ആശ്രയിക്കുന്നതില്‍ പല അപകടങ്ങളുണ്ട്. നിർമിത ബുദ്ധിയുടെ സാങ്കേതിക ദാതാക്കള്‍ക്കു വിപണിയില്‍ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞേക്കാം. കുറച്ചു സാങ്കേതിക ദാതാക്കള്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ കോണ്‍സണ്‍ട്രേഷൻ റിസ്കുകള്‍ക്കും ഇടയാക്കും. ഇതില്‍ വ്യവസ്ഥാപരമായ അപകടസാധ്യതകളുണ്ടെന്ന് ഒക്ടോബർ 14 ന് …

നിർമിത ബുദ്ധിയെ അമിതമായി ആശ്രയിക്കുന്നതില്‍ പല അപകടങ്ങളുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് Read More

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗോരിതം ഉപയോഗിച്ചുള്ള എക്‌സ്-റേ സ്‌കാനിലൂടെ കൊവിഡ് തിരിച്ചറിയാമെന്ന് പഠനം

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗോരിതം ഉപയോഗിച്ചുള്ള എക്‌സ്-റേ സ്‌കാനിലൂടെ 90% വരെ കൃത്യതയോടെ കൊവിഡ് 19ന് കാരണമാവുന്ന ന്യൂമോണിയ തിരിച്ചറിയാമെന്ന് ഗവേഷകര്‍.സെന്‍ട്രല്‍ ഫ്‌ലോറിഡ സര്‍വകലാശാലയുടെതാണ് ഈ അവകാശവാദം. 1,280 രോഗികളുടെ ശ്വാസകോശ സിടി സ്‌കാനുകളില്‍ നടത്തിയ പഠനത്തില്‍ ഇത് ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. …

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗോരിതം ഉപയോഗിച്ചുള്ള എക്‌സ്-റേ സ്‌കാനിലൂടെ കൊവിഡ് തിരിച്ചറിയാമെന്ന് പഠനം Read More