ഫുട്‌ബോളര്‍ ഒളിമ്പ്യന്‍ അഹമ്മദ് ഹുസൈന്‍ അന്തരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ആയിരുന്ന ഒളിമ്പ്യന്‍ അഹമ്മദ് ഹുസൈന്‍ (86) അന്തരിച്ചു.വാര്‍ദ്ധ്യക സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. നിരവധി ക്ലബ്ബുകളെ പരിശീലിപ്പിച്ച ഹുസൈന്‍ 1982ല്‍ ഏഷ്യന്‍ ഗെയിംസിന്റെ ടെക്നിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു.1956 ലെ മെല്‍ബണ്‍ ഒളിംമ്പിക്സില്‍ കളിച്ച …
ഫുട്‌ബോളര്‍ ഒളിമ്പ്യന്‍ അഹമ്മദ് ഹുസൈന്‍ അന്തരിച്ചു Read More