പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി

കണ്ണൂര്‍: 14 വയസുകാരനായ കുട്ടിയെ മദ്ധ്യവയസ്‌ക്കന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. കടവത്തൂര്‍ മുണ്ടത്തോട്ടെ കാര്യാടത്തില്‍ അഹമ്മദ് ഹാജി കുട്ടിയെ നിര്‍ബ്ബന്ധിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. കടയില്‍ നിന്നും സാധനംവാങ്ങി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഇയാള്‍ കുട്ടിയെ കൂട്ടി കൊണ്ടുപോയത്. 2020 ഡിസംബര്‍ …

പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി Read More