
റിപ്പോര്‍ട്ട്
കര്‍ഷകരെ ഒഴിപ്പിക്കാന്‍ ജെസിബി കൊണ്ട് വിളവ് നശിപ്പിച്ചു: കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദലിത് ദമ്പതികളെ ആംബുലന്‍സിലേക്ക് വലിച്ചിഴച്ച് പോലിസ്; വൈറലായി വീഡിയോ, പ്രതിഷേധം
By ന്യൂസ് ഡെസ്ക്
•
July 17, 2020
മധ്യപ്രദേശ്: മധ്യപ്രദേശില്‍ സര്‍ക്കാരിന്റെ ഭൂമിയില്‍ കൃഷി ചെയ്‌തെന്നാരോപിച്ചു പൊലീസ് വിളവു നശിപ്പിച്ചതില്‍ മനംനൊന്തു ജീവനൊടുക്കാന്‍ ശ്രമിച്ച് ദലിത് ദമ്പതികള്‍. വിളവ് എടുക്കാനായെന്നും അതുവരെ സമയം നല്‍കണമെന്നും അപേക്ഷിച്ച ദമ്പതികളെ പോലീസ് ക്രൂരമായി ഓടിച്ചിട്ട് മര്‍ദ്ദിക്കുന്ന...
Read full story


