ഗാന്ധിജിയുടെ ദർശനങ്ങൾ ഭാവി തലമുറയ്ക്കും മുതൽക്കൂട്ട്: ജില്ലാ കളക്ടർ
ഗാന്ധി ജയന്തി വാരാചരണത്തിന് തുടക്കം വാക്കുകളിലൂടെയോ എഴുത്തുകളിലൂടെയോ മാത്രമല്ല സ്വന്തം ജീവിതത്തിലൂടെ തന്നെ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ദൃഢനിശ്ചയത്തിന്റെയുമെല്ലാം പാഠങ്ങള്‍ പഠിപ്പിച്ച മഹാത്മാ ഗാന്ധിയുടെ ജീവിതം ഈ തലമുറയ്ക്കും വരാനിരിക്കുന്ന തലമുറയ്ക്കും മുതല്‍ക്കൂട്ടാണെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ്. …
ഗാന്ധിജിയുടെ ദർശനങ്ങൾ ഭാവി തലമുറയ്ക്കും മുതൽക്കൂട്ട്: ജില്ലാ കളക്ടർ Read More