തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ സംഘർഷമുണ്ടാക്കിയ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർക്കെതിരേ കേസെടുത്തു

കോഴിക്കോട്: തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കുറ്റിച്ചിറയിൽ സംഘർഷമുണ്ടാക്കിയ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകരായ 400 പേർക്കെതിരേ പോലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും സംഘർഷമുണ്ടാക്കിയതിനുമാണ് കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തത്. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു പ്രതികളെ തിരിച്ചറിഞ്ഞത് . 12-12-2020 …

തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ സംഘർഷമുണ്ടാക്കിയ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർക്കെതിരേ കേസെടുത്തു Read More