കോഴിക്കോട്: ഓണത്തിന് മായമില്ലാത്ത പച്ചക്കറി ക്ഷാമമില്ലാതെ കിട്ടാൻ ജില്ലയിൽ വിപുലമായ ഒരുക്കം തുടങ്ങി. സ്വയംപര്യാപ്തതയ്ക്കൊപ്പം സുരക്ഷിത ഭക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സമഗ്ര പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ലയിൽ ഈ വർഷം 20...
Read full story