കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക പരിഹാരം തേടി അഗ്രിടെക് ഹാക്കത്തോണ്‍

March 3, 2020

കാസർഗോഡ് മാർച്ച് 3: കേരള സ്റ്റാര്‍ട്ട്അപ് മിഷനും കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രവും  സംയുക്തമായി സംഘടിപ്പിച്ച  അഗ്രിടെക് ഹാക്കത്തോണ്‍ സമാപിച്ചു. കേരള കേന്ദ്രസര്‍വ്വകലാശാല പ്രോവൈസ് ചാന്‍സിലര്‍ ഡോ.കെ ജയപ്രസാദ്  ഉദ്ഘാടനം നിര്‍വഹിച്ചു. കേരള സ്റ്റാര്‍ട്ട്അപ് മിഷന്‍ ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ അശോക് പഞ്ഞിക്കാരന്‍, ബിസിനസ് …