കാ​​ര്‍ഷി​​ക മേ​​ഖ​​ല പ്ര​​തി​​സ​​ന്ധി​​യി​​ലെന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ൻ

കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്തു കാ​​ര്‍ഷി​​ക മേ​​ഖ​​ല പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ൻ. നെ​​ല്ലുസം​​ഭ​​ര​​ണം പ​​രി​​താ​​പ​​ക​​ര​​മാ​​യ അ​​വ​​സ്ഥ​​യി​​ലാ​​ണെന്നും നെ​​ല്ലെ​​ടു​​ക്കാ​​ന്‍ മി​​ല്ലു​​കാ​​രോ സ​​പ്ലൈ​​കോ​​യോ സ​​ര്‍ക്കാ​​രോ ഇ​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്പാ ഉളളതെന്നും അദ്ദേഹം പറഞ്ഞു. പാ​​വ​​പ്പെ​​ട്ട ക​​ര്‍ഷ​​ക​​രു​​ടെ ചു​​ടു​​ക​​ണ്ണീ​​രാ​​ണ് പാ​​ട​​ത്തു വീ​​ഴു​​ന്ന​​ത്. തീ​ര​പ്ര​ദേ​ശം പ​ട്ടി​ണി​യിലും വ​റു​തി​യിലും തീ​ര​പ്ര​ദേ​ശ​ത്ത് …

കാ​​ര്‍ഷി​​ക മേ​​ഖ​​ല പ്ര​​തി​​സ​​ന്ധി​​യി​​ലെന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ൻ Read More

2025ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം | 2025ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍ കണക്കിലെടുത്ത് ഡോ. എം ആര്‍ രാഘവവാര്യര്‍ക്കാണ് കേരള ജ്യോതി പുരസ്‌കാരം. കാര്‍ഷിക മേഖലയിലെ സംഭാവനകള്‍ക്ക് പി ബി അനീഷിനും കലാരംഗത്തെ സംഭാവനകള്‍ക്ക് രാജശ്രീ വാര്യര്‍ക്കും കേരള പ്രഭ പുരസ്‌കാരം …

2025ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു Read More

ഇന്തോ-യുഎസ് വ്യാപാരക്കരാർ ഒപ്പിടാൻ പാടില്ല : മന്ത്രി പ്രസാദ്

തിരുവനന്തപുരം: ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാരക്കരാർ സംസ്ഥാനത്തിന്റെ കാർഷികമേഖലയെ ഗുരുതരപ്രതിസന്ധിയിലേക്കു നയിക്കുമെന്ന് മന്ത്രി പി. പ്രസാദ്. അമേരിക്കയ്ക്ക് അനുകൂലമായ നയങ്ങൾ കേന്ദ്രസർക്കാർ സ്വീകരിച്ചാൽ കാർഷികമേഖലയുടെ സർവനാശമായിരിക്കും സംഭവിക്കുക. കരാർ ഒപ്പിടാൻ പാടില്ലെന്നും കേന്ദ്ര വാണിജ്യ, കൃഷിമന്ത്രിമാർക്ക് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.കാർഷികമേഖലയെ ബാധിക്കുന്ന …

ഇന്തോ-യുഎസ് വ്യാപാരക്കരാർ ഒപ്പിടാൻ പാടില്ല : മന്ത്രി പ്രസാദ് Read More

2765 കോടി രൂപയുടെ ലോകബാങ്ക് സഹായത്തിന് അന്തിമാനുമതി ലഭിച്ചതായി മന്ത്രി പി.പ്രസാദ്

ആലപ്പുഴ: കാർഷിക മേഖലയ്ക്ക് 2765 കോടി രൂപയുടെ ലോകബാങ്ക് സഹായത്തിന് അന്തിമാനുമതി ലഭിച്ചതായി മന്ത്രി പി.പ്രസാദ് പറഞ്ഞു.സംസ്ഥാന കീട നിരീക്ഷണ കേന്ദ്രം മങ്കൊമ്പിന്റെ പുതിയ ഓഫീസ് കെട്ടിടം കളർകോട് അഗ്രി കോപ്ലക്സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇത്രയും വലിയ നിക്ഷേപം കേരളത്തിന്റെ …

2765 കോടി രൂപയുടെ ലോകബാങ്ക് സഹായത്തിന് അന്തിമാനുമതി ലഭിച്ചതായി മന്ത്രി പി.പ്രസാദ് Read More