കോഴിക്കോട്: ഹരിതഗ്രാമം സൃഷ്ടിക്കാനൊരുങ്ങി കൂത്താളി ഗ്രാമപഞ്ചായത്ത്
കോഴിക്കോട്: 3500 തൈകള്‍ നട്ടുവളര്‍ത്തി ഹരിതഗ്രാമം സൃഷ്ടിക്കാനൊരുങ്ങുകയാണ് കൂത്താളി ഗ്രാമപഞ്ചായത്ത്. ഇതിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ കാര്‍ഷിക നഴ്സറി ആരംഭിച്ചു. പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്യാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വിത്തുനടീല്‍ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു …
കോഴിക്കോട്: ഹരിതഗ്രാമം സൃഷ്ടിക്കാനൊരുങ്ങി കൂത്താളി ഗ്രാമപഞ്ചായത്ത് Read More