കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന സൂചന നൽകി കേന്ദ്ര കൃഷിമന്ത്രി

നാഗ്പൂർ: കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന സൂചന നൽകി കേന്ദ്ര കൃഷിമന്ത്രി. സർക്കാരിന് നിരാശയില്ലെന്നും മുന്നോട്ട് പോകുമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. ഉചിതമായസമയത്ത് തീരുമാനമെടുക്കും. നിയമങ്ങൾ പിൻവലിച്ചതിൽ സർക്കാരിന് നിരാശയില്ല. തൽക്കാലം ഒരടി പിന്നോട്ട് വച്ചു. വീണ്ടും മുൻപോട്ട് …

കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന സൂചന നൽകി കേന്ദ്ര കൃഷിമന്ത്രി Read More

കൃഷി മന്ത്രി പി പ്രസാദിന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡി : മന്ത്രി പോലീസില്‍ പരാതി നല്‍കി

തൃശ്ശൂ‌ർ: തന്റെ പേരിൽ ചിലർ വ്യാജ ഇ- മെയിൽ ഐഡി ഉണ്ടാക്കി ദുരുപയോഗം ചെയ്യുന്നതായി കൃഷി മന്ത്രി പി പ്രസാദ്. വ്യാജ മെയിൽ അയച്ചവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പൊലീസിനെ സമീപിച്ചു. പേരും പദവിയും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക മെയിൽ …

കൃഷി മന്ത്രി പി പ്രസാദിന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡി : മന്ത്രി പോലീസില്‍ പരാതി നല്‍കി Read More

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കണം; ചര്‍ച്ചയ്ക്ക് തയാറെന്ന് കേന്ദ്രകൃഷിമന്ത്രി

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം എട്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍. കര്‍ഷക സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 22നാണ് അവസാനമായി കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും ചര്‍ച്ച നടത്തിയത്. ഇതുവരെ 11 പ്രാവശ്യം ചര്‍ച്ച …

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കണം; ചര്‍ച്ചയ്ക്ക് തയാറെന്ന് കേന്ദ്രകൃഷിമന്ത്രി Read More

കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിന് വീണ്ടും കോവിഡ്

തൃശൂര്‍:കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിന് രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. അദ്ദേഹത്തിന് കഴിഞ്ഞ സെപ്തംബര്‍ 23നാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നത്. പിന്നീട് രോഗം ഭേദമായി . കോവിഡ് വാക്‌സിന്‍ …

കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിന് വീണ്ടും കോവിഡ് Read More

കൊയ്‌തെടുത്ത നെല്ല് കെട്ടിക്കിടക്കുന്നത് തടയുന്നതിനായി അടിയന്തിര നടപടി സ്വീകരിച്ചതായി കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍

തിരുവനന്തപുരം: കൊയ്‌തെടുത്ത നെല്ല് കെട്ടിക്കിടക്കുന്നത് തടയുന്നതിനായി അടിയന്തിര നടപടി സ്വീകരിച്ചതായി കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍. സംസ്ഥാനത്തെ പാടശേഖരങ്ങളില്‍ നിന്നും കൊയ്‌തെടുത്ത നെല്ല് പൂര്‍ണ്ണമായും സംഭരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി 04/03/21 വ്യാഴാഴ്ച അറിയിച്ചു. നെല്ല് കെട്ടിക്കിടക്കുന്നത് തടയാനായി സിവില്‍ സപ്ലൈസ്, കൃഷി …

കൊയ്‌തെടുത്ത നെല്ല് കെട്ടിക്കിടക്കുന്നത് തടയുന്നതിനായി അടിയന്തിര നടപടി സ്വീകരിച്ചതായി കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ Read More

നിലപാട് മാറ്റിയില്ലെങ്കിൽ കൊന്നുകളയും, കൃഷി മന്ത്രി വി. എസ് സുനിൽകുമാറിന് വധഭീഷണി

തിരുവനന്തപുരം : കൃഷി മന്ത്രി വി. എസ് സുനിൽകുമാറിന് വധഭീഷണി. ഇന്റർനെറ്റ് ഫോൺ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. മന്ത്രിയുടെ ​ഗൺമാനാണ് ഫോൺ എടുത്തത്. നിലപാട് മാറ്റിയില്ലെങ്കിൽ കൊന്നുകളയുമെന്നാണ് ഭീഷണി. ഇത് സംബന്ധിച്ച് മന്ത്രി ഡിജിപിക്ക് പരാതി നൽകി.

നിലപാട് മാറ്റിയില്ലെങ്കിൽ കൊന്നുകളയും, കൃഷി മന്ത്രി വി. എസ് സുനിൽകുമാറിന് വധഭീഷണി Read More

കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്ര കൃഷി മന്ത്രിയുടെ അഭ്യര്‍ഥന. ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കി. ഡിസംബര്‍ മൂന്നിന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നരേന്ദ്ര സിങ് തോമര്‍ …

കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ Read More

കാർഷിക ഭേദഗതി ബില്ലുകൾ ജനദ്രോഹപരം: കൃഷിമന്ത്രി

തിരുവനന്തപുരം: കാർഷിക മേഖലയിലെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് ബില്ലുകൾ ജനദ്രോഹവും കാർഷിക മേഖലയെ ബഹുരാഷ്ട്ര കുത്തകകൾക്ക് അടിയറവയ്ക്കുന്നതാണെന്നും കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. പ്രാഥമിക ഉല്പാദന വിപണന മേഖലകളിൽ ലോകത്തിലെ ഏത് കമ്പനികൾക്കും കടന്നുവരാനുതകുന്നതാണ് നിയമഭേദഗതിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കാർഷികോത്പന്നങ്ങളുടെ …

കാർഷിക ഭേദഗതി ബില്ലുകൾ ജനദ്രോഹപരം: കൃഷിമന്ത്രി Read More