ക്വട്ടേഷൻ

കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തവനൂർ കാർഷിക എഞ്ചിനീയറിങ് കോളേജിലെ സുരക്ഷാ ജോലികൾ (സെക്യൂരിറ്റി) ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് യോഗ്യതയുള്ള ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.  മെയ് 27 ഉച്ച രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0494 2686214.

ക്വട്ടേഷൻ Read More

കണ്ണൂർ: അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു

കണ്ണൂർ: തവന്നൂര്‍ കാര്‍ഷിക എഞ്ചിനിയറിങ്ങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖം ഡിസംബര്‍ 20ന് രാവിലെ 9.30ന് കോളേജില്‍ നടക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. വിശദ വിവരങ്ങള്‍ക്ക് www.kau.in, kcaet.kau.in എന്നിവ സന്ദര്‍ശിക്കുക. ഫോണ്‍: 0494 2686214.

കണ്ണൂർ: അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു Read More