പത്തനംതിട്ട: മഴക്കാലത്തും പച്ചക്കറി കൃഷി ഉഷാറാക്കാന്‍ മഴമറ പദ്ധതി
പത്തനംതിട്ട: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ വിജയപ്രദമായ രീതിയില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതി. ഈ പദ്ധതിയില്‍ ഏറെ പ്രാധാന്യമുള്ള ഒരു ഘടകമാണ് റെയ്ന്‍ ഷെല്‍റ്റര്‍ അഥവാ മഴമറ. മുഖ്യമന്ത്രിയുടെ 12 ഇന …
പത്തനംതിട്ട: മഴക്കാലത്തും പച്ചക്കറി കൃഷി ഉഷാറാക്കാന്‍ മഴമറ പദ്ധതി Read More