ഇടുക്കി ജില്ലയിലെ ഏലം കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകാൻ തീരുമാനം
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഏലം കൃഷിക്കുണ്ടായ നാശത്തിന് നഷ്ടപരിഹാരം അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. ഏലം കൃഷിനാശത്തിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായി അഞ്ച് കോടി രൂപ ഇടുക്കി പാക്കേജിന്റെ മാർഗരേഖയിൽ ഇളവു നൽകി അനുവദിച്ചു. ഫണ്ട് അടിയന്തരമായി കൃഷിവകുപ്പിന് നൽകണമെന്ന വ്യവസ്ഥയിലാണ് അനുമതി …
ഇടുക്കി ജില്ലയിലെ ഏലം കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകാൻ തീരുമാനം Read More