കാര്‍ഷിക ബില്ലില്‍ പൊതുവികാരം മാനിക്കുന്നതായി ഒ.രാജഗോപാല്‍ എംഎല്‍എ.
തിരുവനന്തപുരം: കേന്ദ്രം നടപ്പിലാക്കിയ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ ഒ രാജഗോപാല്‍ പിന്തുണച്ചിരുന്നു. എന്നാല്‍ നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ത്തുകൊണ്ട് രാജഗോപാല്‍ സഭയില്‍ പ്രസംഗിക്കുകയും ചെയ്‌തു . രാജ്യത്തെ കാര്‍ഷിക ഭേദഗതി ബില്‍ നല്ലതിനാണെന്നും അത് കര്‍ഷകരുടെ നന്‍മക്കുവേണ്ടിയാണെന്നും അദ്ദേഹം സഭയില്‍ …
കാര്‍ഷിക ബില്ലില്‍ പൊതുവികാരം മാനിക്കുന്നതായി ഒ.രാജഗോപാല്‍ എംഎല്‍എ. Read More