കാർഷിക നിയമങ്ങൾക്ക് പിൻതുണയുമായി ഭാരതീയ കിസാൻ യൂണിയൻ പ്രതിനിധി സംഘം കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനെ സന്ദർശിച്ചു
ന്യൂഡൽഹി: ഭാരതീയ കിസാൻ യൂണിയന്റെ ഹരിയാന സംസ്ഥാന നേതാവ് ഗുനി പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പാർലമെന്റ് പാസാക്കിയ കാർഷിക നിയമങ്ങൾക്ക് പിൻതുണയുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനെ സന്ദർശിച്ചു. നിയമങ്ങളെ പിന്തുണച്ചുകൊണ്ടുള്ള കത്ത് മന്ത്രിക്ക് സമർപ്പിച്ച പ്രതിനിധിസംഘം …
കാർഷിക നിയമങ്ങൾക്ക് പിൻതുണയുമായി ഭാരതീയ കിസാൻ യൂണിയൻ പ്രതിനിധി സംഘം കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനെ സന്ദർശിച്ചു Read More