പാലക്കാട്: പച്ചക്കറികളിലെ പരിസ്ഥിതി സൗഹാര്‍ദ്ദ കൃഷി രീതിയില്‍ പരിശീലനം

പാലക്കാട്: പട്ടാമ്പിയിലെ പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഡിസംബര്‍ 23 ന് ‘പച്ചക്കറികളിലെ പരിസ്ഥിതി സൗഹാര്‍ദ്ദ കൃഷി രീതി’ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ 6282937809 ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു.

പാലക്കാട്: പച്ചക്കറികളിലെ പരിസ്ഥിതി സൗഹാര്‍ദ്ദ കൃഷി രീതിയില്‍ പരിശീലനം Read More

പാലക്കാട്: കൂണ്‍ കൃഷി പരിശീലനം

പാലക്കാട്: പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കൂണ്‍ കൃഷിയും സംസ്‌കരണവും വിഷയത്തില്‍ ഡിസംബര്‍ 17, 18 തീയതികളില്‍ പരിശീലനം സംഘടിപ്പിക്കും. താത്പര്യമുള്ളവര്‍ 6282937809 ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

പാലക്കാട്: കൂണ്‍ കൃഷി പരിശീലനം Read More

പത്തനംതിട്ട: പഴുത്ത ചക്കയുടെ മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം 22 ന്

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചക്കയുടെ സംസ്ഥാന വിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പഴുത്ത ചക്കയുടെ മൂല്യവര്‍ധിത ഉലന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 22 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ …

പത്തനംതിട്ട: പഴുത്ത ചക്കയുടെ മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം 22 ന് Read More