വടശേരിക്കര മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം
.റാന്നി: മലയോര മേഖലകളില്‍ കാട്ടാനകള്‍ വ്യാപക കൃഷി നാശം വരുത്തുന്നതായി പരാതി. വടശേരിക്കര ഒളികല്ലിലാണ് കാട്ടാന ശല്യത്തില്‍ നാട്ടുകാർ വലയുന്നത്.കാടു വിട്ട് ജനവാസ മേഖലയിലെത്തുന്ന കാട്ടാനകള്‍ കാർഷിക വിളകള്‍ ചവിട്ടിമെതിച്ചു കളയുന്നതിനൊപ്പം തെങ്ങും കവുങ്ങും പ്ലാവുമെല്ലാം തള്ളി മറിച്ചിട്ടാണ് മടങ്ങുന്നത്. സോളാർ …
വടശേരിക്കര മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം Read More