കോഴിക്കോട്: ‘സുഭിക്ഷം -സുരക്ഷിതം’ പ്രകൃതി കൃഷി പദ്ധതിയില്‍ അംഗമാകാം

കോഴിക്കോട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന് കീഴില്‍ ജില്ലയില്‍ നടപ്പാക്കുന്ന ‘സുഭിക്ഷം-സുരക്ഷിതം’ പ്രകൃതി കൃഷി പദ്ധതിയില്‍ അംഗമാകാന്‍ അവസരം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടത്തുന്ന പദ്ധതിയില്‍ അംഗമാകാന്‍ താല്‍പര്യമുള്ളവര്‍ https://tinyurl.com/y553txdf  ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ …

കോഴിക്കോട്: ‘സുഭിക്ഷം -സുരക്ഷിതം’ പ്രകൃതി കൃഷി പദ്ധതിയില്‍ അംഗമാകാം Read More