പ്രതിപക്ഷം കള്ളം പറയുന്നു: കര്‍ഷക നിയമങ്ങള്‍ ഒരു രാത്രികൊണ്ട് അവതരിപ്പിച്ചതല്ലെന്നും പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കര്‍ഷക നിയമങ്ങള്‍ ഒരു രാത്രികൊണ്ട് അവതരിപ്പിച്ചതല്ലെന്നും കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് വര്‍ഷങ്ങളായി ചര്‍ച്ച നടത്തി വരികയായിരുന്നുവെന്ന് അഭിപ്രായങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകസമരത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷകക്ഷികള്‍ കര്‍ഷകരുടെ തോളില്‍ കയറി നിന്ന് വെടിവയ്ക്കുന്നുവെന്നും മോദി പറഞ്ഞു. …
പ്രതിപക്ഷം കള്ളം പറയുന്നു: കര്‍ഷക നിയമങ്ങള്‍ ഒരു രാത്രികൊണ്ട് അവതരിപ്പിച്ചതല്ലെന്നും പ്രധാനമന്ത്രി Read More