എറണാകുളം : പാട്ട വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന്  അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിക്ക് പാട്ടത്തിന് നല്‍കിയിരുന്ന സ്ഥലം റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചു.   1976ല്‍ എറണാകുളം അഗ്രി. ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിക്ക്  പാട്ടത്തിന് നല്‍കിയ ജില്ലാ കോടതിക്ക് സമീപമുള്ള എറണാകുളം വില്ലേജില്‍ ഉള്‍പ്പെട്ട അഞ്ച് സെന്റ്...
Read full story