തൃശ്ശൂരിൽ കോൺഗ്രസ്സ് വിമതൻ എം കെ വർഗീസിനെ മേയറാക്കാൻ സമ്മതിച്ച് സിപിഎം

തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷനിൽ കോൺഗ്രസ്സ് വിമതൻ എം കെ വർഗീസിനെ മേയറാക്കാൻ ഒടുവിൽ സിപിഎം സമ്മതിച്ചു. മന്ത്രി എ.സി മൊയ്തീനടക്കം പങ്കെടുത്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ആദ്യത്തെ രണ്ടു വർഷം തന്നെ മേയറാക്കണമെന്ന വർഗീസിന്റെ ആവശ്യത്തിന് സി പി എം വഴങ്ങുകയായിരുന്നു. …

തൃശ്ശൂരിൽ കോൺഗ്രസ്സ് വിമതൻ എം കെ വർഗീസിനെ മേയറാക്കാൻ സമ്മതിച്ച് സിപിഎം Read More