അഗ്‌നിപഥ് പദ്ധതി പരാജയപ്പെടുത്താന്‍ പല പ്രചാരണങ്ങളും നടക്കുന്നു: ലഫ്. ജനറല്‍ അനില്‍ പുരി
ന്യൂഡല്‍ഹി: ദീര്‍ഘനാളത്തെ കൂടിയാലോചനകള്‍ക്കുശേഷം കൈക്കൊണ്ട അഗ്‌നിപഥ് പദ്ധതി പരാജയപ്പെടുത്താന്‍ പല പ്രചാരണങ്ങളും നടക്കുന്നുണ്ടെന്ന് സൈനിക കാര്യങ്ങള്‍ക്കുള്ള അഡീഷണല്‍ സെക്രട്ടറി ലഫ്. ജനറല്‍ അനില്‍ പുരി.റിക്രൂട്ട്മെന്റ് സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ പലതും പ്രചരിക്കുന്നുണ്ട്. നിലവില്‍ സൈനിക സേവനം അനുഷ്ഠിക്കുന്നവരെ അഗ്‌നിവീര്‍ സംവിധാനത്തിലേക്കുമാറ്റുമെന്നതു വ്യാജപ്രചാരണമാണ്. സേനയിലേക്കുള്ള …
അഗ്‌നിപഥ് പദ്ധതി പരാജയപ്പെടുത്താന്‍ പല പ്രചാരണങ്ങളും നടക്കുന്നു: ലഫ്. ജനറല്‍ അനില്‍ പുരി Read More