ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി-4 വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി-4 വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച ഭൂതല-ഭൂതല മിസൈലാണിത്. 4,000 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യം ഭേദിക്കാന്‍ ശേഷിയുള്ള മിസൈല്‍ ഒഡീഷയിലെ എ പി ജെ അബ്ദുല്‍ കലാം …

ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി-4 വിജയകരമായി പരീക്ഷിച്ച് ഇന്ത്യ Read More