ക്ഷേത്ര കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
കണ്ണൂര്‍ | കരിവെള്ളൂര്‍ ശിവക്ഷേത്ര കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഇടുക്കി ചെറുതോണി മണിപ്പാറ ചേനാറ്റില്‍ ഹൗസില്‍ അഖില്‍ അഗസ്റ്റിന്‍ (22) ആണ് മരിച്ചത്. ജൂൺ 24 ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് സംഭവം. കരിവെള്ളൂര്‍ വടക്കെ മണക്കാട്ടെ സുഹൃത്തിന്റെ വീട്ടില്‍ …
ക്ഷേത്ര കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു Read More