സംസ്ഥാന യുവജന കമ്മീഷന്‍ ഇടുക്കി ജില്ലാതല അദാലത്ത് ഇന്ന്

ഇടുക്കി : കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.ഷാജറിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് (സെപ്തംബർ 16) രാവിലെ 11 മണി മുതല്‍ ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് സംഘടിപ്പിക്കും. 18 വയസിനും 40 വയസിനും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് …

സംസ്ഥാന യുവജന കമ്മീഷന്‍ ഇടുക്കി ജില്ലാതല അദാലത്ത് ഇന്ന് Read More