നിയമസഭാ സമിതി അട്ടപ്പാടി സന്ദർശിക്കും
കേരള നിയമസഭയുടെ പട്ടികജാതി പട്ടികവർഗക്ഷേമം സംബന്ധിച്ച സമിതി പാലക്കാട് അട്ടപ്പാടി അഗളി ആദിവാസി മേഖലയിൽ നടന്ന ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ 21 ന് രാവിലെ 10 ന് അട്ടപ്പാടിയിലെ ആദിവാസി കോളനികൾ സന്ദർശിക്കും. തുടർന്ന് അട്ടപ്പാടി കില ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ ബന്ധപ്പെട്ട …
നിയമസഭാ സമിതി അട്ടപ്പാടി സന്ദർശിക്കും Read More