കൊച്ചി : കേരളത്തിലെ മൂന്ന് തീരദേശ മേഖലകളില്‍ കടല്‍മണല്‍ ഖനനം നടത്താനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നേറുന്നതിനിടെ പ്രതിഷേധവും പ്രക്ഷോഭവും കടുപ്പിക്കാൻ മത്സ്യമേഖല.മത്സ്യബന്ധനം, സംസ്കരണം, വിപണനം എന്നിവുമായി ബന്ധപ്പെട്ട തൊഴിലാളി സംഘടനകളാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. സംസ്ഥാന സർക്കാരും...