.ഗാന്ധിനഗർ: ഗുജറാത്തില്‍ കത്തോലിക്കാസഭയുടെ കീഴിലുള്ള ഹൈസ്കൂളുകളിലെ നിയമനത്തില്‍ സർക്കാരിന് അധികാരം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതിവിധിയില്‍ ആശങ്ക രേഖപ്പെടുത്തി സഭാനേതൃത്വം.ജനുവരി 23ലെ വിധി തങ്ങളെ നിരാശപ്പെടുത്തുന്നതാണെന്നും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75-ാം വാർഷികത്തിനു തൊട്ടുമുമ്പ് ഇത്തരമൊരു വിധി വന്നതില്‍...