സി​​​​പി​​​​എം ക​​​​ണ്ണൂ​​​​ര്‍ ജി​​​​ല്ല​​​​യി​​​​ല്‍ ക്രി​​​​മി​​​​ന​​​​ല്‍ സം​​​​ഘ​​​​ത്തെ നി​​​​ല​​​​യ്ക്കു നി​​​​ര്‍​ത്താ​​​​നും അ​​​​ക്ര​​​​മം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ നി​​​​ർദേ​​​​ശം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ

ക​​​​ണ്ണൂ​​​​ർ: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ക​​​​ന​​​​ത്ത പ​​​​രാ​​​​ജ​​​​യം ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യ സി​​​​പി​​​​എം ക​​​​ണ്ണൂ​​​​ര്‍ ജി​​​​ല്ല​​​​യി​​​​ല്‍ വ്യാ​​​​പ​​​​ക അ​​​​ക്ര​​​​മം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ക്ര​​​​മം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നും ക്രി​​​​മി​​​​ന​​​​ല്‍ സം​​​​ഘ​​​​ത്തെ നി​​​​ല​​​​യ്ക്കു നി​​​​ര്‍​ത്താ​​​​നും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ നി​​​​ർദേ​​​​ശം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നും വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നും അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട​​​​ണം. സി​​​​പി​​​​എം …

സി​​​​പി​​​​എം ക​​​​ണ്ണൂ​​​​ര്‍ ജി​​​​ല്ല​​​​യി​​​​ല്‍ ക്രി​​​​മി​​​​ന​​​​ല്‍ സം​​​​ഘ​​​​ത്തെ നി​​​​ല​​​​യ്ക്കു നി​​​​ര്‍​ത്താ​​​​നും അ​​​​ക്ര​​​​മം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ നി​​​​ർദേ​​​​ശം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ Read More

പി.വി. അന്‍വര്‍ എം.എല്‍.എ. പറയുന്നതിന്‌ അതേ ഭാഷയില്‍ മറുപടി പറയാന്‍ താന്‍ പഠിച്ചിട്ടില്ലെന്ന്‌ വനംമന്ത്രി

കോഴിക്കോട്‌: അന്‍വറെ പോലെയുള്ള എം.എല്‍.എ. പറയുന്നതിന്‌ അതേ ഭാഷയില്‍ മറുപടി പറയാന്‍ താന്‍ പഠിച്ചിട്ടില്ലെന്ന്‌ വനംമന്ത്രി എ.കെ .ശശീന്ദ്രന്‍ . നിലമ്പൂരില്‍ തന്നെ വേദിയിലിരുത്തി പി.വി. അന്‍വര്‍ എം.എല്‍.എ വനംവകുപ്പിന്‌ എതിരെ ആഞ്ഞടിച്ച സംഭത്തെപ്പറ്റി സംസാരിക്കുകയായിരുന്നു മന്ത്രി. പറഞ്ഞത്‌ ശരിയായോ എന്നും …

പി.വി. അന്‍വര്‍ എം.എല്‍.എ. പറയുന്നതിന്‌ അതേ ഭാഷയില്‍ മറുപടി പറയാന്‍ താന്‍ പഠിച്ചിട്ടില്ലെന്ന്‌ വനംമന്ത്രി Read More