അഹിതകരമായത് വെട്ടി മാറ്റിയത് കൊണ്ട് ചരിത്ര വസ്തുതകളെ തിരസ്‌കരിക്കാനാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: എൻസിഇആർടി പരിപൂർണമായ കാവിവൽക്കരണമാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും ഏതാനും അദ്ധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ തീരുമാനം ചരിത്രനിഷേധം മാത്രമല്ല പ്രതിഷേധാർഹവുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഹിതകരമായത് വെട്ടി മാറ്റിയത് കൊണ്ട് ചരിത്ര വസ്തുതകളെ തിരസ്‌കരിക്കാനാവില്ല. …

അഹിതകരമായത് വെട്ടി മാറ്റിയത് കൊണ്ട് ചരിത്ര വസ്തുതകളെ തിരസ്‌കരിക്കാനാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ Read More