സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗം ഇല്ലെന്ന് സിപിഐ വിലയിരുത്തൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗം പ്രത്യക്ഷമായി കാണാൻ കഴിഞ്ഞില്ലെന്ന് സിപിഐ സംസ്ഥാന നേതൃയോഗം. എങ്കിലും 72-80 സീറ്റുകളിൽ ഇടതുമുന്നണിക്കു വിജയിക്കാനാകുമെന്ന് ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും വിലയിരുത്തി.12 സീറ്റുകളിൽ ഉറപ്പായും വിജയിക്കാനാകും. മന്ത്രിമാരായ ജി.ആർ. അനിൽ, …
സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗം ഇല്ലെന്ന് സിപിഐ വിലയിരുത്തൽ Read More