റിപ്പോര്‍ട്ട്
ഹസീനയ്ക്ക് വധശിക്ഷ വിധിച്ച നടപടി ‘പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവു’മാണെന്ന് അവാമി ലീഗ്
By ന്യൂസ് ഡെസ്ക്
•
November 17, 2025
ധാക്ക | ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യത്തെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐ സി ടി) വധശിക്ഷ വിധിച്ച നടപടി ‘പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവു’മാണെന്ന് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ്. നടപടി ‘ഇടക്കാല സർക്കാറിനുള്ളിലെ തീവ്രവാദ ശക്തികളുടെ ധിക്കാരപരമായ...
Read full story

