
റിപ്പോര്‍ട്ട്
കടക്കുളളില്‍ ഇരുന്നുഭക്ഷണം കഴിക്കാന്‍ അനുവദിച്ച ഹോട്ടല്‍ ഉടമക്കെതിരെ കേസ്
By ന്യൂസ് ഡെസ്ക്
•
June 4, 2021
കാഞ്ഞാര്‍: കോവിഡ് നിയമങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ ചുമതലയുളള സെക്ടര്‍ മജിസ്‌ട്രേറ്റിന് കടക്കുളളില്‍ ഇരുത്തി ഭക്ഷണം കൊടുത്ത ഹോട്ടലുടമക്കെതിരെ പോലീസ് കേസെടുത്തു. യാത്രക്കിടയില്‍ ഹോട്ടലില്‍ കയറിയ സെക്ടര്‍ മജിസ്‌ട്രേറ്റ് ഭക്ഷണം വിളമ്പാന്‍ കടയുടമയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഭക്ഷണം ഇരുന്നുകഴിക്കാന്‍ പറ്റില്ലെന്നും പാഴ്‌സല്‍ നല്‍കാമെന്നും...
Read full story

