പത്തനംതിട്ട: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി നടത്തിയ പ്രഭാഷണ മത്സര വിജയികള്‍

പത്തനംതിട്ട: ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ”ലിംഗനീതിക്കായി സ്ത്രീധന സമ്പ്രദായത്തിനെതിരെ” ടേബിള്‍ ടോക്ക് എന്ന പേരില്‍ കുട്ടികള്‍ നടത്തിയ പ്രഭാഷണത്തിന്റെ ജില്ലാതല ഫലം പ്രഖ്യാപിച്ചു. എല്‍.പി വിഭാഗം കൊച്ചി പൊന്നുരുന്നി സി.കെ.സി എല്‍പി എസിലെ ജര്‍മയിന്‍ …

പത്തനംതിട്ട: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി നടത്തിയ പ്രഭാഷണ മത്സര വിജയികള്‍ Read More

ഗവര്‍ണറുടെ ഉപവാസം വ്യക്തമാക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച; ആരിഫ് മുഹമ്മദ് ഖാനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്ത്രീ സുരക്ഷിത കേരളത്തിനു വേണ്ടിയും സ്ത്രീധനത്തിനെതിരായും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന ഉപവാസത്തില്‍ പ്രതികരണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന ഭരണത്തലവനായ ഗവര്‍ണര്‍ ഉപവസിക്കേണ്ടി വരുന്നു എന്നത് സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയുടെ ആഴത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് അദ്ദേഹം …

ഗവര്‍ണറുടെ ഉപവാസം വ്യക്തമാക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച; ആരിഫ് മുഹമ്മദ് ഖാനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചെന്ന് ചെന്നിത്തല Read More

കാസർഗോഡ്: സ്ത്രീധന വിരുദ്ധ മനോഭാവം വളർത്തുന്ന പാഠഭാഗങ്ങൾ സിലബസിന്റെ ഭാഗമാക്കണം: സംസ്ഥാന യുവജന കമ്മീഷൻ

കാസർഗോഡ്: സ്ത്രീധനത്തെയും അതിനോടനുബന്ധിച്ച അനാചാര പ്രവണതയും സംബന്ധിച്ച് വളർന്നുവരുന്ന തലമുറയ്ക്ക് ബോധവൽക്കരണം ഉറപ്പാക്കാനും സ്ത്രീധന വിരുദ്ധ മനോഭാവം കുട്ടികൾക്കിടയിൽ വളർത്തിയെടുക്കാനും സജീവ ഇടപെടലുമായി  സംസ്ഥാന യുവജന കമ്മീഷൻ. കമ്മീഷൻ സ്ത്രീധനത്തിനെതിരെ നടത്തുന്ന സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ സ്‌കൂൾ, കോളേജ് …

കാസർഗോഡ്: സ്ത്രീധന വിരുദ്ധ മനോഭാവം വളർത്തുന്ന പാഠഭാഗങ്ങൾ സിലബസിന്റെ ഭാഗമാക്കണം: സംസ്ഥാന യുവജന കമ്മീഷൻ Read More