
റിപ്പോര്‍ട്ട്
ദിസ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അസമില്‍ അഞ്ചുകക്ഷികള്‍ ചേര്‍ന്ന് മഹാസഖ്യത്തിന് രൂപം നല്‍കി. കോണ്‍ഗ്രസും ഇടതുപക്ഷവും സിപിഐ, സിപിഐ(എം), സിപിഐ(എംഎല്‍), എഐയുഡിഎഫ്, അഞ്ചാലിക് ഗണ മോര്‍ച്ച എന്നീ കക്ഷികളാണ് സേഖ്യത്തിലുള്ളത്. ബിജെപിക്കെതിരേ ഒറ്റക്കെട്ടായി പോരാടാനാണ്...
