അ​നു​വാ​ദ​മി​ല്ലാ​തെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​തി​ന് ഷിം​ജി​ത മു​സ്ത​ഫ​യ്‌​ക്കെ​തി​രെ പു​തി​യ പ​രാ​തി

കോ​ഴി​ക്കോ​ട്: ബ​സ് യാ​ത്ര​യ്ക്കി​ടെ ദീ​പ​ക് എ​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഷിം​ജി​ത മു​സ്ത​ഫ​യ്‌​ക്കെ​തി​രെ പു​തി​യ പ​രാ​തി കൂ​ടി. ഷിം​ജി​ത പ​ക​ര്‍​ത്തി​യ വീ​ഡി​യോ​യി​ല്‍ ഉ​ള്‍​പ്പെ​ട്ട സ​ഹ​യാ​ത്ര​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​തി​നും പ്ര​ച​രി​പ്പി​ച്ച​തി​നു​മെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് …

അ​നു​വാ​ദ​മി​ല്ലാ​തെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​തി​ന് ഷിം​ജി​ത മു​സ്ത​ഫ​യ്‌​ക്കെ​തി​രെ പു​തി​യ പ​രാ​തി Read More

തെരുവുനായ ശല്യത്തിനെതിരെയുള്ള ഏകപാത്ര നാടകാവതരണത്തിനിടെ നടനെ കടിച്ച് തെരുവുനായ

കണ്ണൂര്‍ | തെരുവുനായ ശല്യത്തിനെതിരെയുള്ള ഏകപാത്ര നാടകാവതരണത്തിനിടെ വേദിയിലേക്ക് ഓടിക്കയറിയ തെരുവുനായ നടനെ കടിച്ച് പരുക്കേല്‍പ്പിച്ചു. കണ്ടക്കൈയിലെ പി രാധാകൃഷ്ണനാണ് കടിയേറ്റത്. മയ്യില്‍ കണ്ടക്കൈ കൃഷ്ണപിള്ള വായനശാല ഒക്ടോബർ 5 ഞായറാഴ്ച രാത്രി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. ‘പേക്കാലം’ എന്ന പേരിലുള്ള …

തെരുവുനായ ശല്യത്തിനെതിരെയുള്ള ഏകപാത്ര നാടകാവതരണത്തിനിടെ നടനെ കടിച്ച് തെരുവുനായ Read More

മട്ടാഞ്ചേരിയില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍

കൊച്ചി: മട്ടാഞ്ചേരിയില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച . മട്ടാഞ്ചേരി ചക്കരയിടുക്ക് സ്വദേശി അന്‍സില്‍ ഷാ (27), ലോബോ ജംഗ്ഷന്‍ സ്വദേശി ഷിനാസ് (28) എന്നിവരെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു..മയക്കുമരുന്ന് വില്പന നടക്കുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിന്‍റെ അടിസ്ഥാന ത്തില്‍ അന്വേഷണത്തിയ കൊച്ചി സിറ്റി …

മട്ടാഞ്ചേരിയില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍ Read More

മാധ്യമങ്ങളില്‍ മന്ത്രിയെ വിമർശിച്ച് പോസ്റ്റിട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിക്ക് സാധ്യത

പത്തനംതിട്ട | ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ് സ്ത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിക്ക് സാധ്യത. പ്രവര്‍ത്തകരുടെ എഫ്ബി പോസ്റ്റുകള്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു …

മാധ്യമങ്ങളില്‍ മന്ത്രിയെ വിമർശിച്ച് പോസ്റ്റിട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിക്ക് സാധ്യത Read More

വീണാ ജോർജിനെതിരെ പാർട്ടിക്കുള്ളിലും വിമർശനം

പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെതിരെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം. വീണാ ജോർജിന് എംഎൽഎ ആയി ഇരിക്കാൻ പോലും അർഹതയില്ലെന്ന് പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ പിജെ ഫെയ്സ്ബുക്കിൽ കുറിച്ചു. കോട്ടയം മെഡിക്കൽ കോളേജ് സംഭവത്തിനുപിന്നാലെയാണ് എസ്എഫ്ഐ മുൻ …

വീണാ ജോർജിനെതിരെ പാർട്ടിക്കുള്ളിലും വിമർശനം Read More

ഇന്ദിര ഗാന്ധിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

പാലക്കാട് | മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അധിക്ഷേപിച്ചുകൊണ്ട് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ കോടതി റിമാൻഡ് ചെയ്തു. ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണന് (42) എതിരെയാണ് നടപടി. ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിക്കുന്ന പോസ്റ്റായിരുന്നു ഉണ്ണികൃഷ്ണന്‍ പങ്കുവച്ചത്. മനപൂര്‍വമായി …

ഇന്ദിര ഗാന്ധിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍ Read More

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്കെതിരെ വിദ്വേഷ പരാമര്‍ശം : ബിജെ പി. എം. പി നിഷികാന്ത് ദുബെക്കെതിരെ പരാതി

.ന്യൂഡൽഹി | കേന്ദ്ര സർക്കാർ പാസ്സാക്കിയ വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ബി ജെ പി. എം പി നിഷികാന്ത് ദുബെക്കെതിരെ പരാതി. സുപ്രീം …

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്കെതിരെ വിദ്വേഷ പരാമര്‍ശം : ബിജെ പി. എം. പി നിഷികാന്ത് ദുബെക്കെതിരെ പരാതി Read More

കേരളമെന്താ ഇന്ത്യയിലല്ലെ? ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച്‌ തളിപ്പറമ്പില്‍ പ്രതിഷേധ പ്രകടനം

തളിപ്പറമ്പ് : കേരളമെന്താ ഇന്ത്യയിലല്ലെ എന്ന മുദ്രാവാക്യമുയർത്തി സി.പിഎമ്മിൻ്റെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി… കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. സി.പി.എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പ്രതിനിധി സമ്മേളനം നടക്കുന്ന കെ.കെ.എൻ പരിയാരം ഹാളിന് സമീപം …

കേരളമെന്താ ഇന്ത്യയിലല്ലെ? ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച്‌ തളിപ്പറമ്പില്‍ പ്രതിഷേധ പ്രകടനം Read More

ക്രിസ് ഗോപാലകൃഷ്‌ണനെതിരെ എസ്.സി/എസ്.ടി അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്ത് പൊലീസ്

ബം​ഗളൂരു: ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്‌ണനെതിരെ എസ്.സി/എസ്.ടി അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്ത് പൊലീസ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് (ഐ.ഐ.എസ്.സി) മുൻ ഡയറക്ടർ ബലറാം അടക്കം 16 പേർക്കെതിരെയും കേസുണ്ട്. ഐ.ഐ.എസ്.സിയില്‍ സസ്‌റ്റൈനബിള്‍ ടെക്‌നോളജി മുൻ ഉദ്യോഗസ്ഥനായിരുന്ന ആദിവാസി ബോവി …

ക്രിസ് ഗോപാലകൃഷ്‌ണനെതിരെ എസ്.സി/എസ്.ടി അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്ത് പൊലീസ് Read More