അടൂർ ​ഗോപാലകൃഷ്ണനും യേശുദാസിനുമെതിരേ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ

തിരുവനന്തപുരം : സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണനും ​ഗായകൻ കെ.ജെ. യേശുദാസിനുമെതിരേ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ. ഫെയ്​സ്ബുക്ക് പോസ്റ്റിൽ ഇരുവരുടേയും പേര് എടുത്ത് പറഞ്ഞുകൊണ്ടാണ് നടന്റെ അധിക്ഷേപം. യേശുദാസിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന്റെ പേരിൽ ഒട്ടേറെ പേർ വിനായകനെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തി. …

അടൂർ ​ഗോപാലകൃഷ്ണനും യേശുദാസിനുമെതിരേ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ Read More

കോടതികള്‍ വ്യവഹാരികള്‍ക്കുള്ളതാണ്, അഭിഭാഷകര്‍ക്കുള്ളതല്ലെന്ന് സുപ്രീംകോടതി നിരീക്ഷണം

ന്യൂഡല്‍ഹി: കോടതികള്‍ വ്യവഹാരികള്‍ക്കുള്ളതാണെന്നും അഭിഭാഷകര്‍ക്കുള്ളതല്ലെന്നും സുപ്രീംകോടതിയുടെ നിരീക്ഷണം. ആന്ധ്രാപ്രദേശിലെ ഒരു ജില്ലാ കോടതി മാറ്റി സ്ഥാപിക്കുന്നത് ചോദ്യംചെയ്ത് ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് സുപ്രീംകോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ …

കോടതികള്‍ വ്യവഹാരികള്‍ക്കുള്ളതാണ്, അഭിഭാഷകര്‍ക്കുള്ളതല്ലെന്ന് സുപ്രീംകോടതി നിരീക്ഷണം Read More

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദല്‍ഹി: “സാമ്പത്തികമായി നടപ്പിലാക്കാൻ കഴിയുന്ന” വാഗ്ദാനങ്ങള്‍ മാത്രമേ നല്‍കാവൂ എന്ന് പാർട്ടിയുടെ സംസ്ഥാന ഘടകങ്ങളോട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിർദ്ദേശിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. “അയാഥാര്‍ഥമായ വാഗ്ദാനങ്ങള്‍ നല്‍കുന്നത് എളുപ്പമാണെന്നും എന്നാല്‍ അവ ശരിയായി നടപ്പിലാക്കുന്നത് …

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ വിധിപറയാൻ മാറ്റി

.കണ്ണൂർ: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ ഒക്ടോബർ 29-ന് വിധി പറയും. വാദം പൂർത്തിയായ ശേഷമാണ് തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധി പറയാൻ മാറ്റിയിരിക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ …

പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ വിധിപറയാൻ മാറ്റി Read More