ശബരിമല സ്വർണപ്പാളി കേസ്: രേഖകൾ ആവശ്യപ്പെട്ടുളള ഇഡിയുടെ അപേക്ഷയിൽ വിധി വെളളിയാഴ്ച
കൊല്ലം: ശബരിമല സ്വർണപ്പാളി കേസുകളിലെ എഫ്‌ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊല്ലം വിജിലൻസ് കോടതി മുൻപാകെ സമർപ്പിച്ച അപേക്ഷയിൽ ഡിസംബർ 19 വെള്ളിയാഴ്ച വിധി പറയും. വിവരങ്ങൾ കൈമാറുന്നതിൽ കുഴപ്പമില്ലെന്നും ഇഡി ആവശ്യപ്പെടുന്നപോലെ കള്ളപ്പണം …
ശബരിമല സ്വർണപ്പാളി കേസ്: രേഖകൾ ആവശ്യപ്പെട്ടുളള ഇഡിയുടെ അപേക്ഷയിൽ വിധി വെളളിയാഴ്ച Read More