തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷുമായി ബന്ധമുണ്ട് എന്ന് ആരോപിക്കപ്പെടുന്ന എഎഫ്എക്സ് സൊല്യൂഷൻസ് എന്ന കമ്പനിയുമായി മന്ത്രി ഇ.പി. ജയരാജൻ്റെ മകൻ പി.കെ.ജയ്സന് അടുത്ത ബന്ധമാണുള്ളത് എന്ന് തെളിയിക്കുന്ന രേഖകൾ പുറത്തു വന്നു. പി.കെ ജയ്സൺ ചെയർമാനായ കണ്ണൂർ മൊറാഴയിലെ...
Read full story