ആഗോള ഇന്ധന വിപണിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ജി7 രാജ്യങ്ങൾ രംഗത്ത്
വാഷിംഗ്ടൺ: ഇറാനെതിരായ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിന് പിന്നാലെ ആഗോള ഇന്ധന വിപണിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ജി7 രാജ്യങ്ങൾ രംഗത്ത്. ജി7 രാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ആഗോള തലത്തിൽ ഇന്ധന വിതരണം തടസമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സജ്ജമാണെന്ന് ജി7 …
ആഗോള ഇന്ധന വിപണിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ജി7 രാജ്യങ്ങൾ രംഗത്ത് Read More