സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരിൽ
ന്യൂഡല്‍ഹി: സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂര്‍ വേദിയാകും. കേന്ദ്രകമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടര്‍വിജയം നേടിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരത്തില്‍ ഒരു തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഒമ്പതുവര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തിലെത്തുന്നത്. മുമ്പ് 2012-ല്‍ …
സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരിൽ Read More