റിപ്പോര്‍ട്ട്
മകനെ കോടാലിക്കൈകൊണ്ട് ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
March 9, 2026
കൊല്ലം | മകനെ കോടാലിക്കൈകൊണ്ട് ക്രൂരമായി അടിച്ചു പരിക്കേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍. പട്ടാഴി മീനം ചരുവിള വീട്ടില്‍ രാജുവിനെ(48 )യാണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജു മകനേയും ഭാര്യയെയും മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. മര്‍ദ്ദനമേറ്റു 13 കാരന്റെ കാലിലും...
Read full story


