റിപ്പോര്‍ട്ട്
സ്കൂട്ടറിന് പിറകില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
March 12, 2026
മലപ്പുറം | മലപ്പുറം കാവനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. വാഴക്കാട് സ്വദേശികളായ അബ്ദുല്‍ അസീസ്, ഭാര്യ സൗദാബീവി എന്നിവരാണ് മരിച്ചത്. ചെരങ്ങാകുണ്ട് പെട്രോള്‍ പമ്പിന് സമീപത്തുവച്ച് ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിറകില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ...
Read full story


