
റിപ്പോര്‍ട്ട്
കൊല്‍ക്കത്ത: മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. തിങ്കളാഴ്ചയാണ്(16/11/2020) കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആളുകളെ അഭിമുഖീകരിക്കാന്‍...
