
റിപ്പോര്‍ട്ട്
മോദി 26/03/21 വെള്ളിയാഴ്ച ബംഗ്ലാദേശിലേക്ക്: കോവിഡിന് ശേഷമുള്ള ആദ്യ വിദേശ പര്യടനം
By ന്യൂസ് ഡെസ്ക്
•
March 26, 2021
ധാക്ക: കോവിഡിന് ശേഷമുള്ള ആദ്യ വിദേശ പര്യടനം 26/03/21 വെള്ളിയാഴ്ച ആരംഭിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലേക്കാണ് അദ്ദേഹം പോവുന്നത്. ബംഗ്ലാദേശ് ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികളിലും നരേന്ദ്രമോദി പങ്കെടുക്കും. ഇന്നും നാളെയും മോദി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും...
Read full story

