സംസ്ഥാന നേതൃത്വത്തെ നിലനിർത്തി ജില്ലാതലം മുതൽ താഴോട്ട് അഴിച്ചു പണിയാൻ ബി ജെ പി കേന്ദ്ര നീക്കം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ ദേശീയ നേതൃത്വത്തിനു ഉത്തരമില്ലാതെ ബി ജെ പി സംസ്ഥാന നേതൃത്വം. വീഴ്ചയിൽ നിന്ന് കരകയറാൻ സമ്പൂർണ അഴിച്ചുപണി നടത്തൊനൊരുങ്ങുകയാണ് നിലവിൽ ബി.ജെ.പി. അണികളുടെ ഇടയിൽ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ പോലും നേതൃത്വത്തിന് ഏറെ പണിപ്പെടേണ്ടി …
സംസ്ഥാന നേതൃത്വത്തെ നിലനിർത്തി ജില്ലാതലം മുതൽ താഴോട്ട് അഴിച്ചു പണിയാൻ ബി ജെ പി കേന്ദ്ര നീക്കം Read More