87 വര്‍ഷത്തിന് ഇടയില്‍ ആദ്യം: ഈ വര്‍ഷം രഞ്ജി ട്രോഫി ക്രിക്കറ്റില്ലെന്ന് ബിസിസിഐ

മുംബൈ: കൊവിഡ് കാരണം മുടങ്ങിയ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കാനുള്ളതിനാല്‍ ഈ വര്‍ഷം രഞ്ജി ക്രിക്കറ്റ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇല്ലെന്ന് ബിസിസിഐ. പകരം വിജയ് ഹസാരെ ട്രോഫിയും വിനു മങ്കാദ് ട്രോഫിയും നടത്താനാണ് തീരുമാനം. 87 വര്‍ഷത്തിന് ഇടയില്‍ ആദ്യമായാണ് …

87 വര്‍ഷത്തിന് ഇടയില്‍ ആദ്യം: ഈ വര്‍ഷം രഞ്ജി ട്രോഫി ക്രിക്കറ്റില്ലെന്ന് ബിസിസിഐ Read More