ശ്രദ്ധ വാള്‍കര്‍ വധം: അഫ്താബിന് നുണ പരിശോധന
ന്യൂഡല്‍ഹി: ശ്രദ്ധ വാള്‍കര്‍ വധക്കേസിലെ പ്രതി അഫ്താബ് പുനെവാലെയെ നുണപരിശോധനയ്ക്കായി നാര്‍കോ അനാലിസിസ് ടെസ്റ്റ് നടത്താന്‍ അനുമതി. പ്രതിയുടെ പോലീസ് കസ്റ്റഡി അഞ്ചുദിവസത്തേക്കു കൂടി നീട്ടി.ശ്രദ്ധയുടെ മൊെബെല്‍ ഫോണ്‍, മൃതദേഹം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച കത്തി തുടങ്ങിയ തെളിവുകള്‍ കണ്ടെത്തേണ്ടതിനാല്‍ കസ്റ്റഡി നീട്ടണമെന്നു …
ശ്രദ്ധ വാള്‍കര്‍ വധം: അഫ്താബിന് നുണ പരിശോധന Read More